US Backs COVID Vaccine Patent Waiver Plan by India, South Africa<br />ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള ആലോചനയുമായി യുഎസ്. വാക്‌സിന്‍ കമ്പനികളടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് നിര്‍ണായക തിരുമാനത്തിന് യുഎസ് ഒരുങ്ങുന്നത്<br />